സോഷ്യൽ മീഡിയയിൽ നൂതനദഅ് വത്തും ആത്മീയ,ഭൗതിക സഹായങ്ങളും സാന്ത്വന പ്പ്രവർത്തനങ്ങളുമായി മുന്നേറുന്ന സുൽത്വാനുൽ ഉലമയുടെയും, റഈസുൽ ഉലമയുടേയും നേതൃത്വം അംഗീകരിക്കുന്ന അനൗദ്യോഗീക സുന്നീകൂട്ടായ്മയാണിത് (തുടക്കം 18-10-2014) വ്യത്യസ്ത തലവാചകങ്ങളിൽ 100 ഓളം ഗ്രൂപ്പുകൾ ഇന്ന് ജന്നതുല്‍മിന്നക്ക് സ്വന്തം. ഓൺലൈൻ വഴി സാഹിത്യോൽസവ് ഷെഡ്യൂളിൽ അഞ്ച് കലാമത്സരങ്ങൾ നടത്തിയ റെക്കോർഡും ജന്നതുല്‍മിന്നക്ക് മാത്രം. (എല്ലാം ഖബൂൽ ചെയ്യണേ അല്ലാഹ്..ആമീൻ) ചീഫ് അഡ്മിന്‍ - VMH വണ്ടൂര്‍ 7592898945

Post a Comment

0 Comments